Build a Tourism BrandGuests Choose First.നിങ്ങളുടെ Homestay ഒരു Premium Brand ആക്കാം.
For Homestay, Houseboat, Resort, Farmstay & Travel Business owners — a complete system to grow bookings, elevate guest experience, and build a brand guests trust.
Mentored by Shameer Techno · 20+ years across 5 countries · Hospitality · Tourism · Systems.

നിങ്ങൾ ഇതൊക്കെ Face ചെയ്യുന്നുണ്ടോ?
നിങ്ങൾ ഒറ്റയ്ക്കല്ല. കേരളത്തിലെ 90% tourism business owners ഇതേ പ്രശ്നങ്ങൾ അനുഭവിക്കുന്നു.
Low Bookings
Season കഴിഞ്ഞാൽ rooms കാലിയാണ്.
Poor Google Visibility
Search ചെയ്യുമ്പോൾ നിങ്ങളുടെ property കാണുന്നില്ല.
OTA Dependency
Commission 20–25% വരെ പോകുന്നു, profit ഇല്ല.
Bad / No Reviews
5-star review കിട്ടാൻ ശരിയായ system ഇല്ല.
Weak Branding
Guests-ന് നിങ്ങളെ ഓർത്തുവയ്ക്കാൻ ഒരു കാരണം ഇല്ല.
No Repeat Guests
വന്നവർ വീണ്ടും വരുന്നില്ല, referral പോലും ഇല്ല.
Poor Guest Experience
Staff untrained, SOP ഇല്ല, guest complaints കൂടുന്നു.
Owner Burnout
രാവിലെ മുതൽ രാത്രി വരെ ഓടുന്നു, growth ഇല്ല.
ഒരു Tourism Property എങ്ങനെBooking Machine ആകുന്നു.
Positioning, direct-booking funnel, pricing, guest experience, operations SOP — ഇവ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ property owner-ന്റെ സമയത്തെ ആശ്രയിക്കാതെ business വളരും. Live class-ൽ ഈ framework step by step കാണിക്കും.

നിങ്ങൾ ഇതിൽ ഏതാണ്?
ഓരോ tourism property-ക്കും വ്യത്യസ്ത challenges ഉണ്ട്. നിങ്ങളുടേത് തിരഞ്ഞെടുത്ത് അതിനുള്ള system live class-ൽ അറിയൂ.
Houseboat Operators
- • Alappuzha & Kumarakom
- • Seasonal demand
- • Agent commission
- • Package pricing
Resort Owners
- • 10+ rooms
- • Team management
- • Brand positioning
- • Corporate & MICE
Villa & Farmstay
- • Experience stays
- • Nature property
- • Premium guests
- • Long stays
Travel & Tour Operators
- • Packages
- • Inbound guests
- • Lead generation
- • Partner network
തുടങ്ങാൻ ആഗ്രഹിക്കുന്നവർ
- • Project cost
- • Land & design
- • License & setup
- • First 90 days
Property-ക്ക് വേണ്ടി പണിയെടുക്കണോ,അതോ Property നിങ്ങൾക്കായി പണിയെടുക്കണോ?
Business നിങ്ങളെ ആശ്രയിക്കുന്നു
- Booking-ന് OTA-യെ മാത്രം ആശ്രയിക്കുന്നു
- 20–25% commission പോകുന്നു
- Off-season-ൽ occupancy വീഴുന്നു
- Owner ഇല്ലെങ്കിൽ operations നിലയ്ക്കുന്നു
- Pricing ഊഹത്തിൽ തീരുമാനിക്കുന്നു
- Guest review ഭാഗ്യത്തെ ആശ്രയിക്കുന്നു
- Cost എവിടെ ചോരുന്നു എന്നറിയില്ല
Business systems-ൽ ഓടുന്നു
- Direct booking channel സ്വന്തമായി
- Commission കുറച്ച് margin കൂട്ടുന്നു
- Off-season packages കൊണ്ട് stable income
- SOP-കൊണ്ട് team സ്വയം പ്രവർത്തിക്കുന്നു
- Data-based dynamic pricing
- Review system planned ആയി build ചെയ്യുന്നു
- Cost control dashboard കൊണ്ട് വ്യക്തത
Wonderla Bangalore മുതൽ Kerala Tourism Mentor വരെ
22+ വർഷം · 5+ രാജ്യങ്ങൾ · Hospitality · Luxury Construction · HSE · Homestay · Houseboat · Business Mentoring.
- Foundation
Wonderla Holidays
BangaloreHospitality & guest operations foundation — service standards, guest psychology.
- Gulf Years
Dubai · Palm Jumeirah & Infinity Tower
UAEIconic luxury construction & real estate execution at international standards.
- Kuwait
Best Performer Award
KuwaitSite leadership, HSE-driven execution, multi-nationality team management.
- 20+ Yrs
Fabrication & Construction Expertise
GCC · IndiaHot/Cold permits, PPE, toolbox meetings, safety instruction — full HSE mastery.
- Certified
Kochi Refinery Safety Program
KeralaSafety awareness, precautions & industrial safety class certification.
- Alappuzha
Houseboat Projects
BackwatersEnd-to-end backwater tourism project execution & operations.
- 32+ Done
Homestay Projects
Alappuzha · Munnar · Ernakulam32+ homestay projects delivered — design, cost, systems & launch.
- 100+ Classes
Offline Training for Construction Workers
Kerala-wide100+ offline classes bringing Kerala workers into mainstream skilled workforce.
- 155+ Sessions
One-to-One Business Consultations
Kerala155+ direct offline sessions — project cost, cost reduction, spend leakage audit for new entrepreneurs.
- Today
Kerala Tourism Business Transformation Mentor
TechnoBizHub200+ tourism owners mentored to scale bookings, brand & systems.
Complete Tourism Business System
8 core pillars — Foundation മുതൽ Business Scaling വരെ. Course അല്ല, ഒരു mentored transformation journey.
Foundation
Vision, positioning, ideal guest — business-ന്റെ base.
Operations
SOP, checklists, staff systems — smooth day-to-day.
Guest Experience
5-star touchpoints, Kerala hospitality, repeat guests.
Marketing
Instagram, Google, Meta ads — consistent enquiries.
Branding
Story, visuals, voice — premium recognition.
AI + Automation
WhatsApp bots, CRM, tools — time & effort savings.
Revenue Growth
Pricing, upsell, packages — profit margin ↑.
Business Scaling
Multi-property, team, exit-ready systems.
നിങ്ങളുടെ Property-യെ ഒരു Freedom Business ആക്കാം.
ഫോം പൂരിപ്പിക്കേണ്ട ആവശ്യമില്ല. ഒറ്റ click-ൽ secure payment — payment complete ആയാൽ ഉടനെ access link ലഭിക്കും.
എങ്ങനെ Join ചെയ്യാം
- 01Book Strategy Session
ചുവടെയുള്ള button click ചെയ്യൂ — secure payment page open ആകും.
- 02Payment Confirm
Payment പൂർത്തിയായാൽ instant access link നിങ്ങൾക്ക് ലഭിക്കും.
- 03WhatsApp Follow-up
Session details & follow-up നേരിട്ട് WhatsApp-ൽ എത്തും.
Secure payment · Instant access · No form filling
What's Included
Instant Access- Direct Booking Framework
- Occupancy & Pricing Blueprint
- Guest Experience SOP Overview
- Homestay Cost Control Checklist
- Tourism Brand Positioning Playbook
- Follow-up System Walkthrough

5 രാജ്യങ്ങൾ · 20+ വർഷം · 1 Mission
Kuwait, Dubai, Sharjah, Qatar, Saudi, Bangalore, Chennai, Delhi, Kochi — hospitality, luxury tourism, construction, houseboat, homestay, café — എല്ലാ ഘട്ടത്തിലും business ഉടമകളുടെ പ്രശ്നങ്ങൾ അടുത്തറിഞ്ഞു. അതേ ജീവിതാനുഭവം ഇന്ന് കേരളത്തിലെ tourism business owners-ന്റെ transformation-നു വേണ്ടി പകർത്തുന്നു.
- Wonderla Holidays Bangalore-ൽ hospitality foundation · Dubai Palm Jumeirah & Infinity Tower luxury construction
- 20+ വർഷം Fabrication & Construction · HSE · Kochi Refinery Safety Certified · Kuwait Best Performer Award
- 32+ Homestay Projects — Alappuzha, Munnar, Ernakulam · Alappuzha Houseboat projects delivered
- 100+ offline classes for Kerala construction workers · 155+ one-to-one sessions on project cost & cost-reduction
- Freedom Challenge Award (Calzol) · Best Contractor Award — G. Sudhakaran, PWD Minister · Shaima Zone
Awards & Certifications
Kerala, Kuwait, UAE — 22+ വർഷത്തിന്റെ hands-on recognition.

Recognized among Kerala's leading business transformation mentors.

10 days to build your digital legacy — Record · Create · Publish · Impact.
കേരളത്തിലെ Business Owners പറയുന്നത്
"OTA commission കാരണം profit കുറവായിരുന്നു. Shameer sir-ന്റെ direct booking system 6 മാസംകൊണ്ട് revenue 40% വർധിപ്പിച്ചു."
"Off-season occupancy എപ്പോഴും ഒരു headache ആയിരുന്നു. Ideal guest positioning framework use ചെയ്ത് ഇപ്പോൾ year-round bookings ഉണ്ട്."
"Malayalam-ൽ clear-ആയി പഠിപ്പിക്കുന്നത് വലിയ ഉപകാരമായി. Instagram-ൽ നിന്ന് first month-ൽ തന്നെ 12 enquiries കിട്ടി."
കേരളത്തിലെ Homestay ഉടമകൾ ചെയ്യുന്ന 27 വലിയ തെറ്റുകൾ
Occupancy, direct booking, guest experience, branding — ഏറ്റവും കൂടുതൽ business owners വീഴുന്ന 27 pitfalls, ഒപ്പം avoid ചെയ്യാനുള്ള fix. എല്ലാം Strategy Session-നകത്ത്.
ഫോം ഇല്ല, കാത്തിരിപ്പില്ല — click ചെയ്ത് payment പൂർത്തിയാക്കൂ, access ഉടനെ ലഭിക്കും.
Book Strategy SessionSecure payment · Instant access
Common Questions
Booking page-ൽ current fees കാണാം. Book Strategy Session button click ചെയ്താൽ secure payment page open ആകും.
80% മലയാളം, 20% business English (occupancy, OTA, branding) — എല്ലാവർക്കും easily follow ചെയ്യാം.
തീർച്ചയായും. 1–2 room homestay മുതൽ 30+ room resort വരെ frameworks apply ചെയ്യാം.
Mentoring transformation program. Course അല്ല — നിങ്ങളുടെ business-ൽ 1-on-1 apply ചെയ്യുന്ന tailored system.
Zoom / WhatsApp വഴി എവിടെ നിന്നും. Kerala tourism context-ൽ focus ചെയ്യുന്ന content ആണ്.
Weekly 2–3 hrs practical work. അതിനുള്ള structure ഉം accountability ഉം mentoring-ൽ ഉൾപ്പെടും.
"I don't need another course.
I need this mentor."
Strategy Session — clarity, framework, 12-month action plan. നിങ്ങളുടെ Homestay-യുടെ next chapter ഇന്ന് തന്നെ തുടങ്ങൂ.

